Dipu Viswanathan Vaikom
Dipu Viswanathan Vaikom
  • 277
  • 21 110 822
ഹിമാലയം എന്ന മഹാപ്രസ്ഥാനം | HIMALAYA THE LAND OF GODS | FORMATIOIN OF HIMALAYA
The Himalayas, or Himalaya is a mountain range in Asia, separating the plains of the Indian subcontinent from the Tibetan Plateau. The range has some of the Earth's highest peaks, including the highest, Mount Everest. More than 100 peaks exceeding elevations of 7,200 m above sea level lie in the Himalayas
CREDIT : (PIXABAY AND PEXELS)
SOME PICTURES AND SCREENSHOTS INCLUDED THIS VIDEO FOR THE COMPLITION.ALL CREDITS GOES TO RESPECTED CONTENT OWNERS.ANY COMPLAINT PLEASE INFORM ME(8075434838 WHATSAAP)WE WILL REMOVE IT
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
Переглядів: 42 266

Відео

യഥാർത്ഥത്തിൽ ദാരിക വധം നടന്ന ക്ഷേത്രം. വൻപുഴക്കാവ്
Переглядів 11 тис.Місяць тому
വൻപുഴക്കാവ് ഒരുപാട് ഐതിഹ്യപ്രാധാന്യമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ കൊരട്ടിക്കടുത്തായി അന്നമനട റൂട്ടിൽ വാളൂർ എന്ന സ്ഥലത്താണ് . If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box .. if you wish to feature your temple and other historical places in our channe you can inform the details to ...
ഗുരുവായൂരിൽ നടന്ന ചില അത്ഭുതങ്ങൾ | GURUVAYOOR TEMPLE
Переглядів 88 тис.Місяць тому
ഗുരുവായൂരിൽ നടന്ന ചില അത്ഭുതങ്ങൾ | GURUVAYOOR TEMPLE
നൂറ്റാണ്ടുകൾ പഴക്കമുള്ള കൊടുംകാട്ടിനുള്ളിലെ വാഴാനി അയ്യപ്പക്ഷേത്രം | AYYAPPA TEMPLE VAZHANI
Переглядів 17 тис.Місяць тому
നൂറ്റാണ്ടുകൾ പഴക്കമുള്ള കൊടുംകാട്ടിനുള്ളിലെ വാഴാനി അയ്യപ്പക്ഷേത്രം | AYYAPPA TEMPLE VAZHANI
അഭിനവ മാർക്കോണി | അവണപ്പറമ്പുമന ശങ്കരൻ നമ്പൂതിരി
Переглядів 8 тис.Місяць тому
അഭിനവ മാർക്കോണി | അവണപ്പറമ്പുമന ശങ്കരൻ നമ്പൂതിരി
ഇരിങ്ങോൾ കാവ് / IRINGOLE KAAVU
Переглядів 99 тис.2 місяці тому
ഇരിങ്ങോൾ കാവ് / IRINGOLE KAAVU
തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി | THIRUCHENDUR TEMPLE HISTORY | திருச்செந்தூர் கோவில் வரலாறு
Переглядів 93 тис.2 місяці тому
തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി | THIRUCHENDUR TEMPLE HISTORY | திருச்செந்தூர் கோவில் வரலாறு
ആൾവാർ തിരുനഗരി | ALWAR THIRUNAGARI | NAVATHIRUPATHI TEMPLES THIRUNELVELI | ஆழ்வார் திருநகரி
Переглядів 6 тис.3 місяці тому
ആൾവാർ തിരുനഗരി | ALWAR THIRUNAGARI | NAVATHIRUPATHI TEMPLES THIRUNELVELI | ஆழ்வார் திருநகரி
ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രം|ALUVAMKUDI
Переглядів 30 тис.3 місяці тому
ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രം|ALUVAMKUDI
ഇരട്ടൈ തിരുപ്പതി | IRATTAI TIRUPPATHI,THENTHIRUPPERAI ,THIRUKKOLUR NAVATIRUPPATHI TEMPLES PART 3
Переглядів 3,1 тис.3 місяці тому
ഇരട്ടൈ തിരുപ്പതി | IRATTAI TIRUPPATHI,THENTHIRUPPERAI ,THIRUKKOLUR NAVATIRUPPATHI TEMPLES PART 3
നവതിരുപ്പതി ക്ഷേത്രങ്ങളിലൂടെ | NAVATIRUPATHI TEMPLES THIRUNELVELI PART 2
Переглядів 2,9 тис.3 місяці тому
നവതിരുപ്പതി ക്ഷേത്രങ്ങളിലൂടെ | NAVATIRUPATHI TEMPLES THIRUNELVELI PART 2
വീട്ടിനാൽ ഭഗവതി ക്ഷേത്രം ശൂരനാട് വടക്ക് | VEETTINAL DEVI TEMPLE SHOORANAD NORTH KOLLAM DISTRICT
Переглядів 3 тис.4 місяці тому
വീട്ടിനാൽ ഭഗവതി ക്ഷേത്രം ശൂരനാട് വടക്ക് | VEETTINAL DEVI TEMPLE SHOORANAD NORTH KOLLAM DISTRICT
ADICHANALLOOR PreHistoric Site
Переглядів 1 тис.4 місяці тому
ADICHANALLOOR PreHistoric Site
SRI VAIKUNDAM NAVA THIRUPATHI TEMPLE THIRUNELVELI |ஸ்ரீவைகுண்டம் | നവതിരുപ്പതി
Переглядів 9 тис.4 місяці тому
SRI VAIKUNDAM NAVA THIRUPATHI TEMPLE THIRUNELVELI |ஸ்ரீவைகுண்டம் | നവതിരുപ്പതി
തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു മലയാളി നിർമ്മിച്ച ശിവക്ഷേത്രം | KOVILPETTI
Переглядів 46 тис.4 місяці тому
തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു മലയാളി നിർമ്മിച്ച ശിവക്ഷേത്രം | KOVILPETTI
ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം തൃപ്പൂണിത്തുറ PART 2 |SREE POORNNATHRAYEESHA TEMPLE THRIPUNITHURA PART 2
Переглядів 13 тис.4 місяці тому
ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം തൃപ്പൂണിത്തുറ PART 2 |SREE POORNNATHRAYEESHA TEMPLE THRIPUNITHURA PART 2
ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം തൃപ്പൂണിത്തുറ | SREE POORNATHRAYEESHA TEMPLE THRIPUNITHURA | HISTORY
Переглядів 13 тис.5 місяців тому
ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം തൃപ്പൂണിത്തുറ | SREE POORNATHRAYEESHA TEMPLE THRIPUNITHURA | HISTORY
കൊങ്കൺ റെയിൽവേ ലോകത്തെ ഞെട്ടിച്ച എഞ്ചിനീയറിംഗ് വിസ്മയം | KONKAN RAILWAY
Переглядів 609 тис.5 місяців тому
കൊങ്കൺ റെയിൽവേ ലോകത്തെ ഞെട്ടിച്ച എഞ്ചിനീയറിംഗ് വിസ്മയം | KONKAN RAILWAY
ഹരിദ്വാർ മോക്ഷം തേടി അലയുന്നവൻ്റെ പുണ്യ ഭൂമി | HARIDWAR
Переглядів 163 тис.6 місяців тому
ഹരിദ്വാർ മോക്ഷം തേടി അലയുന്നവൻ്റെ പുണ്യ ഭൂമി | HARIDWAR
ഇന്ന് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി | VAIKOM MAHADEVA TEMPLE ASHTAMI 2023
Переглядів 19 тис.6 місяців тому
ഇന്ന് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി | VAIKOM MAHADEVA TEMPLE ASHTAMI 2023
അച്ചൻകോവിൽ ശാസ്താവും പരിവാരമൂർത്തികളും | ACHANKOVIL TEMPLE | அச்சன்கோவில் சாஸ்தா கோயில்
Переглядів 8 тис.7 місяців тому
അച്ചൻകോവിൽ ശാസ്താവും പരിവാരമൂർത്തികളും | ACHANKOVIL TEMPLE | அச்சன்கோவில் சாஸ்தா கோயில்
അച്ചൻകോവിൽ ശാസ്‌താവ്‌ | ACHANKOVIL SREEDHARMASHASTHA TEMPLE |அச்சன்கோவில் சாஸ்தா கோயில்
Переглядів 20 тис.7 місяців тому
അച്ചൻകോവിൽ ശാസ്‌താവ്‌ | ACHANKOVIL SREEDHARMASHASTHA TEMPLE |அச்சன்கோவில் சாஸ்தா கோயில்
ബദരീനാഥന്റെ വിശേഷങ്ങൾ|BADARINATH TEMPLE
Переглядів 50 тис.7 місяців тому
ബദരീനാഥന്റെ വിശേഷങ്ങൾ|BADARINATH TEMPLE
വസുധാര അഷ്ടവസുക്കൾ തപസ്സു ചെയ്ത ദിവ്യഭൂമി |VASUDHARA FALLS 6 K M TRUCK FROM BADARINATH TEMPLE
Переглядів 37 тис.7 місяців тому
വസുധാര അഷ്ടവസുക്കൾ തപസ്സു ചെയ്ത ദിവ്യഭൂമി |VASUDHARA FALLS 6 K M TRUCK FROM BADARINATH TEMPLE
കേദാർനാഥന്റെ മണ്ണിലൂടെ | KEDARNATH TEMPLE UTTARAKHAND | HISTORY ABOUT KEDARNATH
Переглядів 138 тис.8 місяців тому
കേദാർനാഥന്റെ മണ്ണിലൂടെ | KEDARNATH TEMPLE UTTARAKHAND | HISTORY ABOUT KEDARNATH
യമുനോത്രിയിലേക്ക് | ദേവഭൂമിയിലൂടെ PART - 3 | YAMUNOTRI TEMPLE UTHARAKHAND
Переглядів 43 тис.8 місяців тому
യമുനോത്രിയിലേക്ക് | ദേവഭൂമിയിലൂടെ PART - 3 | YAMUNOTRI TEMPLE UTHARAKHAND
ഗംഗോത്രി ക്ഷേത്രവും പാണ്ഡവഗുഹയും | GANGOTRI TEMPLE AND PANDAVA GUFA | UTHARAKHAND SERIES PART 2
Переглядів 50 тис.8 місяців тому
ഗംഗോത്രി ക്ഷേത്രവും പാണ്ഡവഗുഹയും | GANGOTRI TEMPLE AND PANDAVA GUFA | UTHARAKHAND SERIES PART 2
ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖിലേക്ക് ഒരു യാത്ര | GANGOTHRI TO GOMUKH TREKKING
Переглядів 167 тис.8 місяців тому
ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖിലേക്ക് ഒരു യാത്ര | GANGOTHRI TO GOMUKH TREKKING
ഗന്ധർവ്വലോകവും ഗംഗയുടെ അജ്ഞാത ഉറവിടവും
Переглядів 440 тис.10 місяців тому
ഗന്ധർവ്വലോകവും ഗംഗയുടെ അജ്ഞാത ഉറവിടവും
ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൊടുപുഴ | URAVAPPARA HILL TEMPLE THODUPUZHA | FOLKLORE
Переглядів 9 тис.10 місяців тому
ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൊടുപുഴ | URAVAPPARA HILL TEMPLE THODUPUZHA | FOLKLORE

КОМЕНТАРІ

  • @arjunkrishnas3841
    @arjunkrishnas3841 6 годин тому

    Adutha video um udane idanam 🙏

  • @AbdulHakeem-go4no
    @AbdulHakeem-go4no 7 годин тому

    കൊങ്കണിൽ double line undo

  • @sreekanthkd007
    @sreekanthkd007 8 годин тому

    Nicely presented ❤

  • @manjubinoj711
    @manjubinoj711 8 годин тому

    ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 9 годин тому

    ഇത്തരം ഒരു സാരോപദേശം നൽകാൻ എന്തിന് ഗാന്ധർവ്വ ലോകം വരെ പോയത്? അല്ലെങ്കിൽ ഭംഗ്യന്തരേണ ഒരു ഗാന്ധർവ്വലോകവും ഗന്ധർവരെയും സൃഷ്ഠിച്ച് പറയാനുള്ള സരോപദേശം നൽകുകയായിരുന്നില്ലെ? ഏതായാലും ഇത്തം സദ്ചിന്തയും സാരോപദേശവും സമുഹത്തിന് പുരാതനകാലം മുതൽ തന്നെ ചിലവിശേഷവ്യക്തികൾ ചെയ്യാറുണ്ടായിരുന്നു ഉദാഹരണം വ്യാസൻ്റ മഹാഭാരതവും വാത്മീകിയുടെ രാമായണവും എന്തിന് ശൗൽ എന്ന പൗലോസ് എഴുതിയ ബൈബിളും മുഹമ്മതിൻ്റെ ഖുറാനും ഇതു തന്നെയല്ലെ? നന്ദി

  • @sasiedamana6942
    @sasiedamana6942 10 годин тому

    What is their language ?

  • @govindanunnikrishnan145
    @govindanunnikrishnan145 11 годин тому

    Most efficient person of India Sri sreedharan sathakodi pranamam

  • @baburadhakrishnan8165
    @baburadhakrishnan8165 11 годин тому

    അമ്മേ ശരണം അമ്മേ ശരണം ക്കൾ കാളി മാതാവേ ശരണം കൊടുങ്ങല്ലൂരമ്മേ ശരണം

  • @motherlap8181
    @motherlap8181 11 годин тому

    നന്ദി ❤️

  • @motherlap8181
    @motherlap8181 11 годин тому

    🙏🙏🙏

  • @nkrk2815
    @nkrk2815 12 годин тому

    Jai Badarinatha

  • @ebikumar9529
    @ebikumar9529 12 годин тому

    അമ്പലപ്പുഴ എനിക്ക് തോന്നാറുള്ളത് ട്രിവാൻഡ്രം മലയിൻകീഴ് തിരുവല്ലാഴപ്പൻ നെ പോലെ ❤️❤️❤️ ഓം നാമോ വാസുദേവായ നമഃ ❤️

  • @user-uz9uu3qr4n
    @user-uz9uu3qr4n 12 годин тому

    എത്രകേട്ടാലും മതിവരാ ത്ത യാത്ര വിവരണം ദേവഭൂമിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും ഈ വിവരണം മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു മഹാദേവാ ശാഷ്ടങ്ക പ്രണാമം ശംഭോ ശങ്കര ഗൌരിപതെ

  • @Deepann-ze9um
    @Deepann-ze9um 14 годин тому

    🙏കാശി വിശ്വനാഥ്, മഹാപ്രഭോ, 🙏🙏🙏ഹര ഹര മഹാദേവ് 🙏🙏🙏🙏🙏

  • @rameshanputhuvakkal7079
    @rameshanputhuvakkal7079 15 годин тому

    ഇതിനു സമാനമായൊരു ലോകത്തേക്ക് തന്നെ ഗുരു പറഞ്ഞയച്ചതായി ശ്രീ. എം ൻ്റെ ജീവചരിത്രഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.

  • @rameshanputhuvakkal7079
    @rameshanputhuvakkal7079 15 годин тому

    ഏതാണ്ട് സമാനമായ ഒരു ലോകത്തിലേക്ക് ഋഷിമാർ അയച്ചതായി ശ്രീ. എം. തൻ്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്.

  • @MohananCharuvil
    @MohananCharuvil 15 годин тому

    ഡീറ്റെവ് നോവൽ വായിച്ച മാതിരി ആണ്

  • @manjubinoj711
    @manjubinoj711 15 годин тому

    ഒരു നിമിഷം പോലും കണ്ണെടുക്കാതെ കണ്ടു. ഇനിയും ഈ യാത്രയിൽ മുഴുവൻ ഞാനും ഉണ്ട് മനസ്സുകൊണ്ട്കൊതിച്ച സ്ഥലം കാണാൻ 😍

  • @narayananab3097
    @narayananab3097 16 годин тому

    ഇത് എവിടെ നിന്ന് കിട്ടും

  • @prabhavathikp173
    @prabhavathikp173 16 годин тому

    ആ പാദങ്ങളിൽ ശതകോടി പ്രണാമം🙏🙏🙏😌

  • @prabhavathikp173
    @prabhavathikp173 16 годин тому

    വ്യാസഭഗവാനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമനീഷി ആചാര്യ ഭഗവത്പാദർ തന്നെയായിരുന്നു🙏

  • @nishasivakumar1951
    @nishasivakumar1951 18 годин тому

    🙏🙏

  • @ABDUsamad-ud4hh
    @ABDUsamad-ud4hh 19 годин тому

    Big hand for Madhu dandavate hon finance minister father of Konkan railway. A S Babu

  • @MrKanjali
    @MrKanjali 19 годин тому

    ഇത്ര കണ്ട് ആചാര്യനായിട്ടും കാലടിയിൽ ജനിച്ചിട്ടും എന്തേ കേരളത്തിൽ ഇന്നും പോപ്പുലർ ആകാതതെപോകാൻ എന്തായിരിക്കും കാരണം. ¡¡¡

  • @nandakumarp.c322
    @nandakumarp.c322 20 годин тому

    🙏🏻🙏🏻🙏🏻

  • @omanacu7762
    @omanacu7762 20 годин тому

    🙏🙏

  • @jayendranvayath1110
    @jayendranvayath1110 20 годин тому

    അഡ്മിറൽ എന്ന് വിളിച്ചത്രേ, കഷ്ടം, നാടൻ ഭാഷയിൽ ബഡായി എന്നു പറയും

  • @divakarankdivakarank
    @divakarankdivakarank 21 годину тому

    O om Namaami Mahaadhevaaya

  • @deepthirajan1761
    @deepthirajan1761 21 годину тому

    Thanks

  • @KumarS-lt2rd
    @KumarS-lt2rd 22 години тому

    പിണറായി അറിയരുത് അവിടെയും നശീപ്പിക്കുo മകളുമായി പോകും

  • @mathewkj3852
    @mathewkj3852 День тому

    Which language they talked

  • @user-lt3fx5dr3c
    @user-lt3fx5dr3c День тому

    ചെമ്പിൽ അരയൻ, തിരുവിതാംകൂർ നാവിക സേന മേധാവി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ഈ ആക്രമണം നടന്നത് ആക്രമണ വിവരം ചോർന്നു കി ട്ടി മേക്കളോ rakshapettirunnathinal ആ ദേക്ഷ്യം തീർക്കാനായി വളരെ ഉയരത്തിൽ ഉയർന്നു ചാടി അവിടത്തെ അപയാ മണി ചങ്ങളായോടെ ഒറ്റ വെട്ടിനു അറുത്തിട്ടതായിരുന്നു ചരിത്രം പാലിയത്തച്ഛൻ വെളുത്തമ്പിയെ ചതിച്ചു യുദ്ധത്തിൽ നിന്നും പകുതിക്ക് മുങ്ങുകയായിരുന്നു

  • @prathapmr544
    @prathapmr544 День тому

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 День тому

    Nearly for 40 year's,I have been searching for a book shambala an oasis of light, written by a white man,I forgot his name if I can recall from my memory is by mr Thomas

  • @rajarajeswaryg8985
    @rajarajeswaryg8985 День тому

    വളരെ നല്ല അവതരണം. നേരിൽ കണ്ടപോലെ ഉണ്ട്.

  • @EdwinGeorge133
    @EdwinGeorge133 День тому

    അമ്പലത്തിൽ പാന്റ് ഉടുത്തുകൊണ്ട് കേറാമോ?, ഏറ്റുമാനൂർ എക്സാംനു വരുമ്പോൾ കേറാൻ ആഗ്രഹം ഉണ്ട് 🙏

  • @jayapradeep7530
    @jayapradeep7530 День тому

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 День тому

    🙏🙏

  • @UshaStr
    @UshaStr День тому

    I watched the video so many times from TV i like this OM Shiva Shakthi sharnam

  • @030584uk
    @030584uk День тому

    നിങ്ങൾ അവിടെ പോയിട്ടുണ്ടോ ഇല്ലെങ്കിൽ ചുമ്മാ ചിലക്കരുത്

  • @user-qn2pp1mw4c
    @user-qn2pp1mw4c День тому

    Hare Rama hare Krishna madathile Bhagavath geethayude tharjima vaayikkuka. Avide ithine srumfala ennum vishnu yasas ennum kalki ennum paranjirikkunnu

  • @user-qn2pp1mw4c
    @user-qn2pp1mw4c День тому

    Thanks I knew these facts long back. Not Shambala, but it is told srumbala

  • @user-py5zg7qj9m
    @user-py5zg7qj9m День тому

    ഇത് കശ്മീർ

  • @user-py5zg7qj9m
    @user-py5zg7qj9m День тому

    അതന്വേഷിച്ചു പോയതല്ലേ കുറച്ചു കോടീശ്വരൻമാർ പിന്നെ കണ്ടിട്ടേയില്ല, മനുഷ്യനെ പറ്റിക്കാൻ ഓരോ നുണയും പറഞ്ഞു????

  • @user-is7cf5ds5c
    @user-is7cf5ds5c День тому

    Ente ponnunnii🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pullurbhaskaran581
    @pullurbhaskaran581 День тому

    വളരെ നല്ല അവതരണം.Thank you.

  • @drkeshavmohan
    @drkeshavmohan День тому

    Very well researched script.

  • @Sheeja555
    @Sheeja555 День тому

    hare krishna

  • @sushamak1190
    @sushamak1190 День тому

    🙏🙏

  • @darkmode6256
    @darkmode6256 День тому

    ആരും ചിരിച്ചു തള്ളേണ്ട കുറച്ചൊക്കെ സത്യം ഉണ്ട് കുറച്ചു മാസങ്ങൾക്കു മുൻപ് മുൻപ് ഞാൻ ഹിമാലയം ട്രിപ്പ്‌ പോയപ്പോ രാത്രിയിൽ സ്റ്റേ ചെയ്തത് മാനസസരോവർ അടുത്താണ് അവിടെ രാത്രിയിൽ ആകാശത്തു പല നിറത്തിൽ ഉള്ള ലൈറ്റ്റ്റുകൾ ആകാശത്തു ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് പിറ്റേ ദിവസം അവിടെ ഉള്ള നാട്ടുക്കാരോട് ചോദിച്ചപ്പോ അവരിൽ പ്രായം ഉള്ള ഒരു കാർന്നൊരു പറഞ്ഞത് അവിടുത്തെ രാത്രികളിൽ പലപ്പോഴും ദൈവങ്ങൾ അവിടം സന്ദർശിക്കാറുണ്ട് എന്നാണ് (ആകാശത്തിൽ നിന്നും വരുന്ന ദൈവങ്ങൾ അനുനാകികൾ എന്ന് പരക്കെ പറയപ്പെടുന്നു, ഒരു കൂട്ടർ ഇതു ശരി ആണെന്നും മറ്റൊരു ഭാഗം പറയുന്നു ഇതൊക്കെ കോൺസ്പിറസി തിയറി എന്ന് പറയുന്നു